കൊയിലാണ്ടി: പുളിയഞ്ചേരി പന്തലൂർ കുനി കൃഷ്ണൻ (90) നിര്യാതനായി. പരേതനായ പന്തലൂർ കുനി ചാത്തുവിൻ്റെ മകനാണ്. ഭാര്യ: ലീല. മക്കൾ: സുബാഷിണി (ബാലുശേരി), ബിന്ദു (പയ്യോളി), ഷാജി, സന്തോഷ്. മരുമക്കൾ: രാജൻ, അശോകൻ, നീതു, നിതിന. സഹോദരങ്ങൾ: ദേവകി, നാരായണി, കുഞ്ഞിക്കണാരൻ, മാധവി.