KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കിഴക്കയിൽ ബാലൻ (69)

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കയിൽ പരേതരായ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകൻ ബാലൻ (69) നിര്യാതനായി. കെ. ദാസൻ എം.എൽ.എ.യുടെ സഹോദരനാണ്.  ഭാര്യ: സ്വർണലത, മക്കൾ: ബിനോയ് (ഉണ്ണി), ഷാനി,  മിനി, മരുമക്കൾ: വിനയൻ (ഹൈദരബാദ്), പ്രസൂനൻ (താഴെചൊവ്വ), സൂര്യ (പരപ്പനങ്ങാടി). മറ്റു സഹോദരങ്ങൾ: ശാന്ത, പരേതരായ നാരായണൻ, വാസു. സഞ്ചയനം.

Leave a Reply

Your email address will not be published. Required fields are marked *