KOYILANDY DIARY

The Perfect News Portal

പുരുഷ-വനിത വോളിബോള്‍ : ഡി.വൈ.എഫ്.ഐ. മാരത്തോണ്‍ ഇന്ന്‌

വടകര: ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന പുരുഷ-വനിത വോളിബോള്‍ മേളയുടെ ഭാഗമായി  ഇന്ന്‌ വൈകീട്ട് മൂന്നിന് മാരത്തോണ്‍ നടക്കും. നാരായണ നഗറില്‍നിന്ന് അഞ്ചുവിളക്ക് വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ അവസാനിക്കുന്ന മാരത്തോണ്‍ വോളിബോള്‍ താരം കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *