KOYILANDY DIARY

The Perfect News Portal

പുതിയോട്ടിൽ വിനോദ് കുമാർ (52)

കൊയിലാണ്ടി: നഗരത്തിലെ ശ്രീദേവി റസ്റ്റാറന്റ് പാർട്ണർ പുതിയോട്ടിൽ വിനോദ് കുമാർ (52) നിര്യാതനായി. ഭാര്യ. സലില. മക്കൾ: അമൃത, അഷിത. മരുമകൻ: സിദ്ധാർത്ഥ്. സഹോദരങ്ങൾ. മോഹനൻ (ശ്രീദേവി റസ്റ്റാറന്റ്), വിമല, വനജ, ഗിരിജ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *