KOYILANDY DIARY

The Perfect News Portal

പി ടി ഉഷ ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ അസോസിയേഷന്റെ അത്‌ലീറ്റ്‌സ്‌ സമിതിയില്‍

കോഴിക്കോട്:  ഒളിമ്പ്യന്‍ പി ടി ഉഷ ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ അസോസിയേഷന്റെ അത്‌ലീറ്റ്‌സ്‌ സമിതിയില്‍. നാല്‌ വര്‍ഷത്തേക്കാണ്‌ നിയമനം. ഏഷ്യന്‍ അത്‌ലറ്റിക്‌സിന്റെ പുരോഗതിക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കലാണ്‌ സമിതിയുടെ ഉദ്ദേശ്യം. ഉഷ ഉള്‍പ്പെടെ അഞ്ച്‌ അംഗങ്ങളാണ്‌ സമിതിയില്‍. ഉസ്‌ബെക്കിസ്ഥാന്റെ ആന്‍ഡ്രി അബ്‌ദുവാലിയേവാണ്‌ തലവന്‍.

Leave a Reply

Your email address will not be published. Required fields are marked *