KOYILANDY DIARY

The Perfect News Portal

പിഷാരികാവ് ക്ഷേത്രം നവാരാത്രി മഹോത്സം: എ.വി ശശികുമാറും സംഘവും അവതരിപ്പിച്ച സംഗീതാജ്ഞലി ശ്രദ്ധേയമായി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്
കവിയും, ഗാന രചയിതാവും, ഗായകനുമായ എ.വി. ശശികുമാറും, സംഘവും അവതരിപ്പിച്ച സംഗീതാജ്ഞലി ആസ്വാദകരുടെ മനം കവർന്നു.

ശിപ, മോനിക്ക, സുനിൽ കുമാർ എന്നിവരും ഗായക സംഘത്തിൽ ഉണ്ടായിരുന്നു. പിന്നണിയിൽ ജയപ്രസാദ്, നന്ദു, ബൈജു രാധാകൃഷ്ണൻ, സുരേഷ് തുടങ്ങിയവർ ചേർന്ന് ഓർക്കസ്ട്രയിൽ ചുവട് വെച്ചതോടെ വേദി ഹൃദ്യവും ആനന്ദകരവുമാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *