KOYILANDY DIARY

The Perfect News Portal

ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: : ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ രക്ഷിതാക്കൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി. മൂടാടി ഹെൽത്ത് ഇൻസ്പെക്ടർ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. സി. ഖൈറുന്നിസാബി, പി. നൂറുൽഫിദ, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *