KOYILANDY DIARY

The Perfect News Portal

പാലക്കാടും ആലത്തൂരും ചരിത്രവിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടകളായ പാലക്കാടും ആലത്തൂരും ചരിത്രവിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളുമെല്ലാമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *