KOYILANDY DIARY

The Perfect News Portal

പാരൻ്റ്സ് മീറ്റ് സംഘടിപ്പിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ രക്ഷിതാക്കൾക്ക് ഓൺലൈൻ പാരൻ്റ്സ് മീറ്റ് സംഘടിപ്പിച്ചു. ബി. ലീഷ്മ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് സീനിയർ ലക്ചറർ ഡോ. അശോകൻ നൊച്ചാട് മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, പി.കെ. തുഷാര എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *