KOYILANDY DIARY

The Perfect News Portal

പാത്താരി സതീഷ് കുമാർ

കൊയിലാണ്ടി: പാത്താരി നെല്ലിക്കോട്ട് ബാലകൃഷ്ണൻ മാസ്റ്ററുടെ മകൻ സതീഷ് കുമാർ പി.എൻ. (58) നിര്യാതനായി. (റിട്ട: മെഡിക്കൽ കോളജ് ജീവനക്കാരനായിരുന്നു. ഭാര്യ: നിർമ്മല. മകൾ: ഹിത എൻ.എസ്. (വിദ്യാർത്ഥി കൊയിലാണ്ടി ഗവ: കോളജ്). അമ്മ: കീഴലത്ത് കമലാക്ഷി. സഹോദരങ്ങൾ: ശ്രീനിവാസൻ, വിജയകുമാരി (ബാംഗ്ലൂർ), ശ്രീശൻ (അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയർ, കുന്നുമ്മൽ ബ്ലോക്ക്), ശ്രീജ (എ.ഇ.ഒ. ഓഫീസ്, പേരാമ്പ്ര, ഹരീഷ്. സംസ്‌ക്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *