KOYILANDY DIARY

The Perfect News Portal

പറേച്ചാല്‍ ദേവീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ പുതുക്കി പണിഞ്ഞ ശ്രീകോവിലില്‍ പുന:പ്രതിഷ്ഠയും മഹോത്സവത്തിന് കൊടിയേറ്റവും നടന്നു. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്രം  കാരണവര്‍ കെ.പി. രാധാകൃഷ്ണന്‍ ആചാരി കൊടിയേറ്റത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഉത്സവ സമാപനം വരെ വിവിധ തിറകള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *