KOYILANDY DIARY

The Perfect News Portal

പരീക്ഷയെ എങ്ങനെ നേരിടാം സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി:  സെമിനാർ സംഘടിപ്പിച്ചു കൊയിലാണ്ടി റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയും, ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി പത്താംതരം വിദ്യാർത്ഥികൾക്കായി പരീക്ഷയെങ്ങനെ നേരിടാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്ട്രെസ് മാനേജ്മെൻറ് ലേണിംഗ് ടെക്നിക്സ് മെഡിറ്റേഷൻ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

ഹെഡ്മാസ്റ്റർ മൂസാ മേക്കുന്നത്ത് ഹെഡ്മിസ്ട്രസ് എം.കെ. ഗീത, പി. രാജഗോപാലൻ, മോഹനൻ നടുവത്തൂർ, ബീന എസ്,  റോട്ടറി ക്ലബ്ബ് പ്രസിഡണ്ട്  വി. പ്രജിത്ത്, പ്രൊഫസർ സോമസുന്ദരം,  പ്രതീഷ് കുമാർ  അരവിന്ദാക്ഷൻ  സി. ജിജോയ്  എന്നിവർ പങ്കെടുത്തു. റോട്ടറി ഗവർണർ സി കെ വിനോദ് ചന്ദ്രൻ സെമിനാറിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *