KOYILANDY DIARY

The Perfect News Portal

പന്തലായിനി വെള്ളിലാട്ട് താഴെ കുനിയിൽ തൊടുവയൽ ബാലൻ പണിക്കർ (82)

കൊയിലാണ്ടി: പന്തലായിനി വെള്ളിലാട്ട് താഴെ കുനിയിൽ തൊടുവയൽ ബാലൻ പണിക്കർ (82) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: പുഷ്പജ, പ്രേമൻ. മരുമക്കൾ: ഭാർഗവൻ, ബീന  സഹോദരി. പരേതയായ ലക്ഷ്മി (വാസു ചെമ്പായി).

Leave a Reply

Your email address will not be published. Required fields are marked *