KOYILANDY DIARY

The Perfect News Portal

പന്തലായനി പുത്തലത്ത് മീത്തൽ ജാനു അമ്മ (85)

കൊയിലാണ്ടി:  പന്തലായനി പുത്തലത്ത് മീത്തൽ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി നായർ. മക്കൾ: ശശികുമാരി, വസന്ത, (അംഗണവാടി ടീച്ചർ, ബാലുശ്ശേരി), ഗണേഷ് കുമാർ (ഓട്ടോ ഗുഡ്സ് യൂണിയൻ Cl TU ഏരിയാ കമ്മറ്റി അംഗം), ഇന്ദിര ആയുർവേദ ഹോസ്പിറ്റൽ പുറക്കാട്ടേരി), രാധിക (ടീച്ചർ റാണി പബ്ലിക് സ്കൂൾ), മരുമക്കൾ: ഗംഗാധരൻ ബാലുശ്ശേരി, വിശ്വനാഥൻ (നന്മണ്ട), ലൗലി. ടി. (കുറുവങ്ങാട്), ബാബു (പൂക്കാട്), രാജീവൻ (കോവിലേരി). സഞ്ചയനം: ഞായറാഴ്ച 

Leave a Reply

Your email address will not be published. Required fields are marked *