KOYILANDY DIARY

The Perfect News Portal

പന്തലായനി കേളോത്ത് മീത്തൽ തങ്കമ്മ (68)

കൊയിലാണ്ടി: പന്തലായിനി കേളോത്ത് മീത്തൽ പരേതനായ ചെറുവത്ത് ശങ്കരൻ നായരുടെ ഭാര്യ തങ്കമ്മ (68) നിര്യാതയായി.  മക്കൾ: മണിശങ്കർ (ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്, കോഴിക്കോട്), മനോജ് (ഉണ്ണി), മോളി (മരുതൂര് ), മഞ്ജുഷ (കാഞ്ഞിലശ്ശേരി). മരുമക്കൾ: ഷൈമ എ എം (മുൻ കൗൺസിലർ, കൊയിലാണ്ടി നഗരസഭ), സുനിത (പനത്തടി -കാസർഗോഡ്), രമേശൻ, പ്രീജിത്ത് (ടയർ വർക്സ് രാമനാട്ടുകര).

Leave a Reply

Your email address will not be published. Required fields are marked *