KOYILANDY DIARY

The Perfect News Portal

പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്രോത്സവം കൊടിയേറുന്നു

കൊയിലാണ്ടി: പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്രോത്സവം വെള്ളിയാഴ്ച തുടങ്ങി. പട്ടളത്ത് ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം. ഉച്ചപ്പാട്ട്, കളംപാട്ട്, പുറത്തെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. 27-ന് അയ്ക്ക കൊടുക്കൽ. 28-ന് ഭജൻസ്. മാർച്ച് ഒന്നിന് ശാക്തേയ പൂജ. രണ്ടിന് കരിങ്കാളി ഗുരുതി.

Leave a Reply

Your email address will not be published. Required fields are marked *