KOYILANDY DIARY

The Perfect News Portal

പച്ചക്കറിവിത്ത് വിതരണം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കണ്ണോത്ത് സെയ്ന്റ് ആന്റണീസ് യു.പി. സ്കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അംബിക മംഗലത്ത് സ്കൂള്‍ ലീഡര്‍ അനന്യ പോളിന് നല്‍കി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിനോയി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.യു. ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി രാജേഷ് ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *