KOYILANDY DIARY

The Perfect News Portal

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 20 കോടിയുടെ ഹെറോയിൻ പിടികൂടി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 20 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. സംഭവത്തിൽ ടാൻസാനിയ സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തു. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലുള്ള  2884 ഗ്രാം ഹെറോയിൻ ആണ്‌ പിടിച്ചെടുത്തത്‌.


Leave a Reply

Your email address will not be published. Required fields are marked *