KOYILANDY DIARY

The Perfect News Portal

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇലക്‌ട്രിക് മോട്ടോറിനകത്ത് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 828 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്‍റലിജന്‍സ് വിമാനത്താവളത്തില്‍ വച്ച്‌ പിടകൂടിയത്. സൗദിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റ‍ഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *