KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പരേതനായ അടിയാർ വീട്ടിൽ ആലിക്കോയയുടെ ഭാര്യ ബപ്പൻകാട്ടിൽ ഹാജിയാരകത്ത് ബി.എച്ച് ഖദീശ ഉമ്മ (78) നിര്യാതയായി. മക്കൾ: ഇമ്പിച്ചി ബീവി, സുഹറ, സഫിയ, റഷീദ. മരുമക്കൾ: പി.മൊയ്തു, പരേതനായ അഹമ്മദ്, എം.പി മുഹമ്മദ്, ടി.എ ഇമ്പിച്ചി അഹമ്മദ് (ദുബായ്). സഹോദരൻ: ബി.എച്ച് മൊയ്തു.