KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊല്ലം പടിഞ്ഞാറൻവീട്ടിൽ ദേവി (61) നിര്യാതയായി. ഭർത്താവ് സി.പി.നാരായണൻ. മക്കൾ ഷാജി, ലത. മരുമക്കൾ: വിശ്വനാഥൻ ഒറ്റക്കണ്ടം ( കേരള പോലീസ് കോഴിക്കോട്), ബിന്ദു (ആനവാതിൽ) സഹോദരങ്ങൾ: നാരായണി (മൂടാടി) കമല (ചെങ്ങോട്ടുകാവ്) സരള (ഉള്ളിയേരി) പുഷ്പ (തിക്കോടി). സഞ്ചയനം വെള്ളിയാഴ്ച.