KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ഈസ്റ്റ് കൊരയങ്ങാട് ഒഴക്കാഴക്കം പടിക്കൽ ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ. ശ്രീ സദൻ, സതി (ഇരുവരും ബഹറിൻ), ഷലിന, പരേതനായ ഒ.പി.ബാബു. മരുമക്കൾ. ശ്രീജ (മൂടാടി പഞ്ചായത്ത്), ഗോപാലൻ (പൊയിൽക്കാവ്), സുരേന്ദ്രൻ (നന്മണ്ട), ഷീമ. സഞ്ചയനം: വ്യാഴാഴ്ച

Leave a Reply

Your email address will not be published. Required fields are marked *