KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പയറ്റുവളപ്പിൽ പുതിയപുരയിൽ പരേതനായ  ബാലകൃഷ്ണന്റെ ഭാര്യ. ലീല (65) നിര്യാതയായി. മക്കൾ: മനോജ് കുമാർ (കൃഷി വകുപ്പ് ,തിക്കോടി), വിനോദ് (ബാബു) , മിനിഷ. മരുമക്കൾ: ഗണേഷ് (നിത്യ ലാബ്), വിനീത, നിത്യ. സഹോദരങ്ങൾ. കൗസല്യ, മാധവി, (ഉഷ) ബേബി, റീന, പ്രകാശൻ, പരേതനായ നാരായണൻ.

Leave a Reply

Your email address will not be published. Required fields are marked *