KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പാലക്കുളം പണ്ടാരക്കണ്ടി ചീരുക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാധാകൃഷ്ണൻ, ദാസൻ, രവിന്ദ്രൻ, സത്യൻ, സുശീല, പത്മിനി, ശോഭന, ശൈലജ, ഷീബ. മരുമക്കൾ: വത്സല, ഗീത, പ്രസിത, റീന, രാജൻ,ബാലൻ, ദാമോധരൻ, കുമാരൻ.

Leave a Reply

Your email address will not be published. Required fields are marked *