KOYILANDY DIARY

The Perfect News Portal

സൗഹൃദ കൂട്ടായ്മയിൽ ഷാജിയുടെ കുടുംബത്തിന് വീടൊരുങ്ങി

കൊയിലാണ്ടി: അകാലത്തിൽ പൊലിഞ്ഞു പോയ ഏഴു കുടിക്കൽ വടക്കെ പുരയിൽ ഷാജിയുടെ കുടുംബത്തിന് സുഹൃത്തുക്കൾ വീടു നിർമ്മിച്ചു നൽകി.  ബാലൻ അമ്പാടി താക്കോൽ കൈമാറി. എൻ.പി. ജയൻ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. ഗീതാനന്ദൻ, സി.വി. ബാലകൃഷ്ണൻ, അഖിൽ പന്തലായനി, എ. അസീസ്, എൻ.പി. സന്തോഷ്, എം.കെ. സവാദ്, ടി.പി. വിപിൻദാസ്, മിത്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *