KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചേലിയ പരേതനായ തുലാംപറമ്പത്ത് കലന്തൻ കുട്ടിയുടെ ഭാര്യ തുറുപാഞ്ചേരി പാത്തു (91) നിര്യാതയായി. മക്കൾ. ഖദീജ, മമ്മദ് കോയ, അബ്ദുള്ള, ആലി, കുഞ്ഞിബി, മൊയ്തീൻകോയ, സഫിയ, നാസർ. മരുമക്കൾ. റംല (അത്തോളി), മമ്മദ് കോയ (ഉള്ളൂർ), ആമിന, സുഹ്റ, (എളാട്ടേരി), കുഞ്ഞാമു, ഹാജറ, നസീറ, പരേതനായ നൂഞ്ഞിങ്ങര ആലി.

Leave a Reply

Your email address will not be published. Required fields are marked *