KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം പരേതനായ കരുവാൻകണ്ടി മാധവൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (81) നിര്യാതയായി. പരേതരായ കോഴിക്കളത്തിൽ ഗോപാലൻനായരുടെയും മാളുഅമ്മയുടെയും മകളാണ്. മക്കൾ: കെ.മോഹനൻ (ഐശ്വര്യ കൂൾബാർ, കൊയിലാണ്ടി), കെ.മുരളി (തുളസി ആയുർവ്വേദ ഹോസ്പിറ്റൽ, കൊയിലാണ്ടി), കെ.ജയശ്രീ, കെ.രാജീവൻ (പയ്യന്നൂർ കാങ്കോൽ, കെകെസുധാകരൻ (എച്ച്എസ്എസ്ടി, തിരൂരങ്ങാടി ഗവ.ഹയർ സെക്കണ്ടി സ്കൂൾ, എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട്), പ്രേമലത. മരുമക്കൾ: എം.ശശികുമാർ (ചെങ്ങോട്ടുകാവ്), പി.കെ.ബാബുരാജ് (ബാലുശ്ശേരി എടക്കണ്ടിമുക്ക്), വിലാസിനി (എടക്കുളം), ഡോ.കെ.പി.പ്രേംഷെറിൻ (തുളസി ആയുർവേദ ഹോസ്പിറ്റൽ), ജലജ (സെക്രട്ടറി, പയ്യന്നൂർ മാത്തിൽ ക്ഷീര സംഘം), ടി.സി.അനുപമ (എച്ച്എസ് ഏ, കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ). സഹോദരങ്ങൾ: ദാക്ഷായണിഅമ്മ, ദിവാകരൻനായർ, രാധാകൃഷ്ണൻ,   പരേതരായ ഗംഗാധരൻ, പത്മാവതി,ലീല, മാലതി.

Leave a Reply

Your email address will not be published. Required fields are marked *