KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കീഴരിയൂർ: നടുവത്തൂർ എടത്തിൽ ദേവി അമ്മ (68) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ നായർ. മക്കൾ. അജിത്കുമാർ(ട്രാഫിക് പോലീസ് കൊയിലാണ്ടി ), സുനിൽ കുമാർ, ഗീത. മരുമക്കൾ. നിഷ (മണിയൂർ) സത്യൻ (അത്തോളി) ശ്രീജ (കൂത്താളി). സഹോദരങ്ങൾ. കാർത്യായനി അമ്മ, പരേതരായ ബാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച .

Leave a Reply

Your email address will not be published. Required fields are marked *