KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: അരങ്ങാടത്ത് ശ്രേയസ്സിൽ പരേതനായ എം.കെ. കണ്ണന്റെ ഭാര്യ.എം.കെ ദേവി (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ (പ്രമീള ബേക്കറി), ശിവരാമൻ (ശിവ ഓട്ടോ മൊബൈൽ കൊയിലാണ്ടി), സൗമിനി, ശാന്ത, സരസ, പ്രമീള. മരുമക്കൾ: ശ്യാമള (തലക്കുളത്തൂർ), ശ്രീധരി (പുതുപ്പണം), ശ്രീനിവാസൻ (പടനിലം), വാസു (ചേളന്നൂർ), പരേതരായ നാരായണൻ (ബിന്ദുബേക്കറി), അശോകൻ (കൊടുവള്ളി). സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *