KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മൂടാടി ഊരാളത്ത് ഗോകുലത്തിൽ നാരായണി ടീച്ചർ (75) നിര്യാതയായി. ഗവ: മാപ്പിള സ്‌കൂൾ റിട്ട: പ്രിൻസിപ്പാളും, കൊയിലാണ്ടി ഗേൾസ് സ്‌കൂളിൽ ദീർഘകാലം അധ്യാപികയുമായിരുന്നു. ഭർത്താവ്: പരേതനായ യു. ഗോപാലൻ (റിട്ട: തഹസിൽദാർ),

മക്കൾ; ഷിജി (ടീച്ചർ മണിയൂർ ഹയർ സെക്കണ്ടറി സ്‌കൂൾ), ഷൈജു (ഫാർമസിസ്റ്റ്, വടകര സഹകരണ ആശുപത്രി). മരുമക്കൾ: മനോജ് (വിജയാ ബാങ്ക് കാരപ്പറമ്പ്), ജയശ്രീ. സഹോദരങ്ങൾ: ഗോപാലൻ, കരുണാകരൻ, പരേതയായ ശാരദ. സഞ്ചയനം: വെള്ളിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *