KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മാരാമുറ്റം തെരുവിലെ പൊട്ടുവാടൻ കണ്ടി മാധവി (82) നിര്യാതയായി. ഭർത്താവ്. പരേതനായ കേളു.  മകൻ: ഗണേശൻ (സ്റ്റൈലൊ ഒപ്റ്റിക്സ് എം.പി.റോഡ് കോഴിക്കോട്) മരുമകൾ: ജയന്തി. സഞ്ചയനം: ഞായർ

Leave a Reply

Your email address will not be published. Required fields are marked *