KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം സൂത്രക്കാട്ടിൽ ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: സുശീല ()റിട്ട: ടീച്ചർ), എസ്. കെ. രവിീന്ദ്രൻ. മരുമകൾ: പ്രേമ. സഹോദരങ്ങൾ: രാഘവൻ, പരേതനായ നാരായണൻ, ശ്രീധരൻ, ഗോപാലൻ, കുമാരൻ, രാജൻ, നാരായണി. ശവസംസ്‌ക്കാരം: തിങ്കളാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *