KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി : വിയ്യൂർ കുരിയാത്തിടത്തിൽ റെൻസി (31) നിര്യാതയായി. ഭർത്താവ് : സതീശൻ (കുവൈത്ത്). അച്ഛൻ: പരേതനായ നാരാണൻ. അമ്മ: സിനിലി. സഹോദരങ്ങൾ : ഷാജി (ദുബായ്), ഷൈജു (ദുബായ്), നെൽസി ജ്യോതിഷ്. സംസ്‌ക്കാരം : ഞായറാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *