KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി ചെരിയാല രാജൻ (57) (റിട്ട: PWD ഇലക്ടിക്കൽ വിംങ്, കോഴിക്കോട് മെഡിക്കൽ കോളജ്) നിര്യാതനായി. പരേതരായ കുഞ്ഞികൃഷ്ണന്റെയും അമ്മാളുവിന്റെയും മകനാണ്. പന്തലായനി യുവജന കലാസമിതിയുടെ മുൻ സെക്രട്ടറിയും, സഹൃദയ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ടുമാണ്.

ഭാര്യ: ലത. മക്കൾ: അതുൽരാജ് (MMC പാലക്കാട്), ആതിര. മരുമകൻ: ശ്രീജേഷ് (അരിക്കുളം). സഹോദരങ്ങൾ: ഗോപാലൻ കുട്ടി, പത്മനാഭൻ, ബാലകൃഷ്ണൻ, ശാന്ത, രഘുനാഥ്. സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ എൽ.സി. അംഗം എം. നാരായണൻ മാസ്റ്റർ സഹോദരി ഭർത്താവാണ്. ശവസംസ്‌ക്കാരം: ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *