KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: റിട്ട. പോലീസ് കോസ്റ്റബിൾ (താമരശ്ശേരി) അണേല പീടികകണ്ടി സി.കെ.കരുണൻ (65) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. അമ്മ: ജാനകി. ഭാര്യ: ശോഭ. മക്കൾ: ശരത് എസ്, സിദ്ധാർത്ഥ് എസ്. മരുമക്കൾ: ആതിര, അമൃത. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, സോമൻ, കുമാരൻ, യശോദ, ഗൗരി, റീന.

Leave a Reply

Your email address will not be published. Required fields are marked *