KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ആദ്യകാല ജനസംഘം, ബി.ജെ.പി.പ്രവർത്തകൻ ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പുതിയപുരയിൽ വേലായുധൻ (75) നിര്യാതനായി. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് ജയിൽവാസമനുഷ്ഠിഠിച്ചിട്ടുണ്ട്. മലപ്പുജില്ലാ വിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ. സരള, മക്കൾ.. പ്രമീള, ബിന്ദു, ശർമ്മിള, മജ്ജുള, സിന്ധു, പരേതനായ ശിവൻ. മരുമക്കൾ: ലക്ഷ്മണൻ, വാസുദേവൻ, ബാബു, മുരളി, സനൽകുമാർ, മിനി. സഹോദരങ്ങൾ. കാളി, ഭരതൻ, നാരായണൻ, ലക്ഷ്മി, കൃഷ്ണൻ, ചന്ദ്രമതി, മല്ലിക, ബാലൻ.

Leave a Reply

Your email address will not be published. Required fields are marked *