KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: വിയ്യൂരിലെ ഗണപതികണ്ടി നാരായണൻ നായർ (90) നിര്യാതനായി. ദീർഘകാലം കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: കല്ലാണിഅമ്മ. മക്കൾ: രമണി, സുമിനി, പ്രഭാകരൻ. മരുമക്കൾ: ഭാസ്ക്കരൻ നമ്പ്യാർ, രാജൻ, പ്രേമൻ.

 

Leave a Reply

Your email address will not be published. Required fields are marked *