KOYILANDY DIARY

The Perfect News Portal

ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: ട്രെയിനിൽ  നിന്ന് വീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. വിയ്യൂർ ചാത്തോത്ത് താഴ ധനീഷ് (36) ആണ് മരിച്ചത്. ഏപ്രിൽ 15-ന് പാവങ്ങാട് വെച്ചായിരുന്നു സംഭവം. കൃഷ്ണന്റെയും പരേതയായ ജാനകിയുടേയും  മകനാണ്. സഹോദരങ്ങൾ: സന്തോഷ്, സുബാഷ്.

Leave a Reply

Your email address will not be published. Required fields are marked *