KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കണ്ണാടി വട്ടത്ത് (തമന്ന) നാരായണൻ നായർ (58) നിര്യാതനായി. റിട്ട: സൈനിക ഉദ്യോഗസ്ഥനും, നല്ലളം പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡുമായിരുന്നു. ഭാര്യ. സാവിത്രീ ദേവി. മക്കൾ. രോഷ്നി, (എ.ഡബ്ല്യ.എച്ച്), രേഷ്മ (തിരുവങ്ങൂർ ഹെൽത്ത് സെന്റെർ). മരുമക്കൾ: അജയ് നമ്പ്യാർ (ചെന്നൈ മെട്രോ), സി.രജനീഷ് (കെ.എസ്.ആർ.ടി.സി. കോഴിക്കോട്). സഹോദരങ്ങൾ. ജാനകിയമ്മ, പാർവ്വതി, ദേവി ശ്രീ.

Leave a Reply

Your email address will not be published. Required fields are marked *