KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പുത്തഞ്ചേരി നാറാത്ത് എടക്കോത്ത് രംഞ്ജിത്ത് (38) നിര്യാതനായി. അച്ചൻ: ബാലൻ. അമ്മ: ശാന്ത. ഭാര്യ: രമ്യ കൂനഞ്ചേരി. മകൻ: അനർവ്. സഹോദരങ്ങൾ: രാജേഷ്, രജീഷ്. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *