KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് അയിച്ചിറമീത്തൽ സുകുമാരൻ (52) നിര്യാതനായി. അച്ഛൻ: പരേതനായ രാമൻ. അമ്മ: ഉണ്ണിച്ചിര. ഭാര്യ: ലത. മകൻ: അനുദീപ്. സഹോദരങ്ങൾ: സാമി, വാസു, നാരായണി, കമല, പത്മിനി, മോഹിനി.

Leave a Reply

Your email address will not be published. Required fields are marked *