KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി താഴെകുനി താമസിക്കും, പുത്തനാട്ടിൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിമല, സുധാരത്‌നം (അംഗൻവാടി വർക്കർ, ചോറോഡ്), അനിൽകുമാർ എം. കെ. (എലൈറ്റ്), മരുമക്കൾ: ശശിധരൻ (പയ്യോളി), സജീവൻ ചോറോട് (ദേശാഭിമാനി ഏരിയാ ലേഖകൻ), വനജ (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്). സഞ്ചയനം: ശനിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *