KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി:  ഊരള്ളൂർ ചെത്തിൽ പത്മനാഭൻ നായർ (76)  നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: ടി. പി. ശശി  ( ചെലപ്രം), ടി. പി. സുനിൽ (ജെ.ഡി.യു. അരിക്കുളം പഞ്ചായത്ത് സെക്രട്ടറി), ടി. പി. അനിൽ (എച്ച്.ഡി.എഫ്.സി.ബാങ്ക് കോഴിക്കോട്), മരുമക്കൾ: ശർമ്മിള, പ്രീതി, സഹോദരങ്ങൾ: കമല (ചെലപ്രം), ശാരദ, (കാരപ്പറമ്പ്), രാധ (അമ്പലത്ത് കുളങ്ങര), ദിവാകരൻ, അശോകൻ.

Leave a Reply

Your email address will not be published. Required fields are marked *