KOYILANDY DIARY

The Perfect News Portal

നാഷണൽ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ മിമിക്രി മത്സരത്തിൽ അരിക്കുളം സ്വദേശിക്ക് 3ാം സ്ഥാനം

കൊയിലാണ്ടി: ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന നാഷണൽ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ  മിമിക്രി മത്സരത്തിൽ അരിക്കുളം സ്വദേശിക്ക് 3ാം സ്ഥാനം. അരിക്കുളം കുരുടിമുക്ക് പൈങ്ങാറമീത്തൽ രാജൻ്റെയും മുതുവ്വണ്ണാച്ചയുടേയും ഷീനയുടേയും മകനായ എസ്.ആർ. ദിനനാദാണ് ഈ നേട്ടം കൈവരിച്ചത്.
കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിൽ എം.എ. തിയേറ്റർ 2ാം വർഷ വിദ്യാർത്ഥിയാണ് ദിനനാദ്.

Leave a Reply

Your email address will not be published. Required fields are marked *