KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് വാളിയില്‍ കമല (67)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാളിയില്‍ കെ.വി. ബാലന്റെ (തേജസ്സ്) ഭാര്യ കമല നിര്യാതയായി. മക്കൾ: ഷാജി (ടെക്നിക്കൽ എക്സിക്യൂട്ടീവ്, ഡ്യൂപോണ്ട് പെയിന്റ്സ്), ഷീജ. മരുമക്കൾ: ബാബു (പൊയിൽക്കാവ്), ജ്യോതിശ്രീ. സഹോദരങ്ങൾ: ആനന്ദൻ (റിട്ട എസ് ഐ, ബാലുശ്ശേരി പോലിസ് സ്റ്റേഷൻ), രാജു (മസ്ക്കറ്റ്), പുഷ്പ, ഗീത.

Leave a Reply

Your email address will not be published. Required fields are marked *