KOYILANDY DIARY

The Perfect News Portal

കാണാതായ നന്തി സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു

കൊയിലാണ്ടി: കാണാതായ നന്തി സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ്. നന്തി കടലൂർ കളത്തിൽ കാളിയേരി സിറാജ് (50) നെ യാണ് കാണാതായത്. 3 – 10-18 നാണ് ടി. ആൾ നന്തി കാളിയേരി വീട്ടിൽ നിന്നും പോയത്. ഇതുവരെയും തിരിച്ചു വന്നിട്ടില്ല. വെളുത്ത നിറം, 175 സെ.മീ ഉയരം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കും. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987193 എന്ന നമ്പറിൽ കൊയിലാണ്ടി പോലീസിനെ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *