KOYILANDY DIARY

The Perfect News Portal

നടേരി കൊളാരക്കണ്ടി മീത്തൽ കല്ല്യാണി (86)

കൊയിലാണ്ടി: നടേരി കൊളാരക്കണ്ടി മീത്തൽ കല്ല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പറേച്ചാൽ പാച്ചുണ്ണി ആശാരി. മക്കൾ: ഗൗരി, ശങ്കരൻ കുട്ടി, ഗീത, പരേതനായ സദാനന്ദൻ. മരുമക്കൾ: ദാമോദരൻ, ശിവദാസൻ, സതി, പ്രേമ .

Leave a Reply

Your email address will not be published. Required fields are marked *