KOYILANDY DIARY

The Perfect News Portal

നടുവത്തൂർ വൈറ്റ് ഹൗസിൽ സി.വി.എം കുഞ്ഞി മുഹമ്മദ്‌ (73)

കൊയിലാണ്ടി: നടുവത്തൂർ വൈറ്റ് ഹൗസിൽ സി.വി.എം കുഞ്ഞി മുഹമ്മദ്‌ (73) നിര്യാതനായി. ഭാര്യമാർ: പരേതയായ റോസ് മഹൽ ആയിഷ, സുഹറ. മക്കൾ: സക്കീന, സൗദ റഫീഖ്, നാസർ (കുവൈത്ത്), റഹിം, നുസ്രത്ത് ബഷീർ (പ്രസിഡണ്ട്, മഹിളാ കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം കമ്മിറ്റി), റഷീദ നവാസ് (ടീച്ചർ, എം എസ് എസ് പബ്ലിക് സ്കൂൾ, കോരപ്പുഴ), റഈസ് (മാനേജർ ബെല്ല ഫർണ്ണീച്ചർ, നടുവണ്ണൂർ), ഫാത്തിമ. മരുമക്കൾ: സി വി എം റഫീഖ്, ഫസീറ കിസ് വ, ഷാഹിദ സായ, ബഷീർ കണിശൻ, നവാസ് ഷാമിയ, നാഫിയ ആയിഷാസ്. സഹോദരങ്ങൾ: ഇമ്പിച്ചി മൊയ്തി, ഹുസൈൻ, നഫീസ, ഉമ്മർ, സുഹറ.

Leave a Reply

Your email address will not be published. Required fields are marked *