KOYILANDY DIARY

The Perfect News Portal

നടുവണ്ണൂര്‍ സൗത്ത് എ.എം.യു.പി.സ്‌കൂളില്‍ അധ്യാപക നിയമനം

നടുവണ്ണൂര്‍: സൗത്ത് എ.എം.യു.പി.സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു.  നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 11-ന് 11 മണിക്ക്  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *