KOYILANDY DIARY

The Perfect News Portal

ദേഹാസ്വസ്ഥതയെ തുടര്‍ന്ന് നാദാപുരം എംഎല്‍എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം> ദേഹാസ്വസ്ഥതയെ തുടര്‍ന്ന് നാദാപുരം എംഎല്‍എ ഇ കെ വിജയനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്രട്ടറിയറ്റില്‍ വെച്ചാണ്‌ ദേഹാസ്വാസ്ഥത ഉണ്ടായത്‌. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *